മലയാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി, വരുന്നു ഡബിള്‍ ഡക്കര്‍ ട്രെയിന്‍
തിരുവനന്തപുരം: മലയാളി യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പുതുവത്സത്തില്‍ കേരളത്തില്‍ എത്തുന്നുമെന്ന് അറിയിച്ചു. ട്രെയിനില്‍ ...