സംസ്ഥാനത്തെ ഫയര്‍ഫോഴ്സിന് ഇനി മുതല്‍ പുതിയ പ്രതിരോധ കുപ്പായം
തിരുവനന്തപുരം: സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിന് കാക്കി യൂണിഫോമില്‍ നിന്ന് മോചനം. സേനാംഗങ്ങള്‍ക്ക് പുതിയ സുരക്ഷാ യൂണിഫോം നല്‍കി. പൊള്ളല്‍ ഏല്‍ക്കാതെ തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും സഹായിക്കുന്ന ഫയര്‍ ...