ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു; സ്വകാര്യ ആശുപത്രികളെയും വെല്ലുന്ന മറ്റ് സൗകര്യങ്ങളും
തൃശ്ശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന മറ്റ് സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. എട്ടുലക്ഷം നഗരസഭാ ഫണ്ടില്‍ നിന്ന് ...