ഗ്ലാമര്‍ ലുക്കില്‍ നസ്രിയ; ചിത്രം വൈറല്‍
ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് നില്ക്കുന്ന നസ്രിയയുടെ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങള്‍ വൈറലാവുന്നു. ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലുമുണ്ട്. താരജോഡികളുടെ ...