സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെയുണ്ട്,എന്തൊക്കെ കോപ്രായം കാട്ടിയിട്ടും കാര്യമില്ല മിസ്റ്റര്‍ മോഡി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് രേവതി സമ്പത്ത്
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടത്. ഈ ചടങ്ങ് ഹിന്ദു മതാചാര പ്രകാരം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. പ്രതിപക്ഷ ...