സൗദിയില്‍ മാനസിക രോഗത്തിന് മന്ത്ര ചികിത്സ നടത്താന്‍ അനുമതി; ചികിത്സ നിബന്ധനകള്‍ക്ക് വിധേയം
റിയാദ്: മാനസിക രോഗത്തിന് മന്ത്ര ചികിത്സ ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സകള്‍ നടത്താന്‍ സൗദി അറേബ്യയില്‍ അനുമതി. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് ഇത്തരം ചികിത്സകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ...