കരുണയില്ലാത്ത സൈബര്‍ ആക്രമണം; നവദമ്പതികള്‍ ആശുപത്രിയില്‍
ചെറുപുഴ: വിവാഹചിത്രം ഉപയോഗിച്ച് വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് പറഞ്ഞ് സൈബര്‍ ഗുണ്ടകള്‍ രൂക്ഷമായി ആക്രമിച്ച നവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ...