പുതിയ അധ്യയനവര്‍ഷാരംഭം നാളെ; ചരിത്രത്തിലാദ്യമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 46 ലക്ഷം കുട്ടികള്‍ ഒന്നിച്ച് സ്കൂളുകളിലേക്ക്
തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞ് വ്യാഴാഴ്ച സ്കൂളുകള്‍ തുറക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 46 ലക്ഷം കുട്ടികള്‍ ഒന്നിച്ച് സ്കൂളുകളിലെത്തും. പതിവു രീതി വിട്ട് ഹയര്‍ സെക്കണ്ടറി ...