നെട്ടൂർ കുണ്ടന്നൂർ പാലത്തിലെ വിള്ളൽ: വിദഗ്ധ സംഘം പരിശോധിച്ചു
കൊച്ചി: നെട്ടൂര്‍ കുണ്ടന്നൂര്‍ പാലത്തിലുണ്ടായ വിള്ളല്‍ വിദഗ്ധ സംഘം പരിശോധിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഇന്നലെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കേരളയാണ് ...