നെല്‍സണ്‍ മണ്ടേലയുടെ മകള്‍ അന്തരിച്ചു
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ അന്തരിച്ചു. സിന്‍ഡ്സി മണ്ടേലയാണ് അന്തരിച്ചത്. 59 വയസ്സായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ ...