വരള്‍ച്ചയില്‍ വലഞ്ഞ് ചെന്നൈ; കുടിവെള്ളത്തിനായി കേരളം ഉള്പ്പടെയുടെള്ള സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ ഒരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: വരള്‍ച്ചയില്‍ വലഞ്ഞിരിക്കുകയാണ് ചെന്നൈ. ഇതോടെ ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. കുടിവെള്ളത്തിനായി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് ...