നെഹ്റു മ്യൂസിയം സൊസൈറ്റിയില്‍ നിന്ന് മൂന്നുപേര്‍ പുറത്ത്; അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ പുതിയ നാലംഗങ്ങള്‍
ന്യൂഡല്‍ഹി: അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് മൂന്നംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. പകരം മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള നാലുപേരെ ...