നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി മുൻ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു
കൊച്ചി: പോലീസിനെ വിവാദത്തിലാക്കിയ നെടുങ്കണ്ടത്തെ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി മുൻഎസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് ...