സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിൽ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിലായി. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണ്ണം അയച്ചത് ഫൈസർ ഫരീദും റബിൻസും ചേർന്നാണെന്ന് എൻഐഎ ...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് കൊച്ചിയിൽ പിടിയിലായി. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണ്ണം അയച്ചത് ഫൈസർ ഫരീദും റബിൻസും ചേർന്നാണെന്ന് എൻഐഎ ...
കൊച്ചി: റിയാലിറ്റി ഷോയിൽ നിന്നും മറ്റൊരു മത്സരാർത്ഥിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ പുറത്താക്കിയ ഡോ. രജിത്ത് കുമാറിന് വിമാനത്താവളത്തിൽ വൻസ്വീകരണം നൽകിയ ആൾക്കൂട്ടത്തോട് രോഷം കൊണ്ട് സോഷ്യൽമീഡിയ. ...
അങ്കമാലി: മതത്തിന്റേയോ ജാതിയുടേയോ വേലിക്കെട്ടുകളൊന്നും ജേക്കബിനെ സ്വാധീനിച്ചില്ല, പൈതൃകമായി ലഭിച്ച ഭൂമി അർഹരായ നാല് കുടുംബങ്ങൾക്ക് ദാനം ചെയ്ത് മാതൃകയാവുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സമുദായത്തിൽപ്പെട്ട അശരണരായ നാല് ...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കോഴിക്കോട് പേരാമ്പ്ര സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ...
കൊച്ചി: വീണ്ടും സംസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് സംഘങ്ങളിൽ നിന്നായാണ് സ്വർണ്ണം കണ്ടെടുത്തത്. രണ്ടു സംഘങ്ങൾ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴര കിലോയിൽ ...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശേഷം വിമാനം പറന്ന് പൊന്തി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അമ്പരന്നു. കഴിഞ്ഞ വെള്ളിയാഴ്ചായണ് സംഭവം. മസ്ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ ...
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവസ്തുകള്‍ പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ രണ്ട് കോടി രൂപയോളം വില വരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ...
© 2021 Bignewslive.com Developed by Bigsoft.
© 2021 Bignewslive.com Developed by Bigsoft.