ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരുമരണം, 40പേർക്ക് പരിക്ക്, ഓടിരക്ഷപ്പെട്ട ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ കസ്റ്റഡിയിൽ. ഇരിഞ്ചിയത്ത് കഴിഞ്ഞ ദിവസം രാത്രി 10 30നായിരുന്നു അപകടമുണ്ടായത്. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസാണ് പൊലീസ് പിടിയിലായത്. അപകടത്തിന് ...