‘സ്വരാജിനെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യം, പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ, തൃപ്പൂണിത്തുറയിൽ ഞങ്ങൾ ചെയ്ത തെറ്റ് മായ്ക്കാൻ നിങ്ങൾ സഹായിക്കുക’, സോഷ്യൽമീഡിയയിൽ വൈറലായി കുറിപ്പ്
കൊച്ചി;നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജിനെ കുറിച്ച് നസീർ ഹുസ്സൈൻ കിഴക്കേടത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 'എം സ്വരാജിനെ ...

