മുറിയിലും, കുളിമുറിയിലും വരെ ക്യാമറകള്‍; ജയില്‍ ജീവിതം പറഞ്ഞ് മറിയം നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: ജയിലിലുള്ള യാതനകളും ദുരിതങ്ങളും തുറന്ന് പറഞ്ഞ് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫ്. ഒരു അഭിമുഖത്തിലാണ് മറിയത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ ജയില്‍ മുറിയിലും കുളിമുറിയിലും ...