നേവിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഒരു മരണം
മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടിച്ച് ഒരു മരണം. മസാഗോണ്‍ ഡോക്കില്‍ നിര്‍മിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പലിനാണ് തീപിടിച്ചത്. പൊള്ളലേറ്റ് അകത്തു കുടുങ്ങിയ കരാര്‍ ...