കോഴിക്കോട് ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് നടത്തി; പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജെവവൈവിധ്യ പാര്‍ക്കുകള്‍, നാട്ടുവഴികളില്‍ നാട്ടുപൂക്കള്‍, പച്ചത്തുരുത്ത് ...