ദേശീയ പണിമുടക്ക്, കടകൾ അടഞ്ഞു, നിരത്തിലിറങ്ങാതെ വാഹനങ്ങൾ, കേരളത്തിൽ ശക്തം
തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തം. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ജില്ലയിൽ കടകൾ അടച്ചിട്ടിരിക്കുകയാണ്. ...









