ഈ വിജയം യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനം; ആര്യാ രാജേന്ദ്രന് ശ്രീലങ്കന്‍ മന്ത്രിയുടെയും അഭിനന്ദനം
കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. ഇപ്പോള്‍ അഭിനന്ദനം അറിയിച്ച് ശ്രീലങ്കന്‍ യുവജന ക്ഷേമ ...