ശാരദ ചിട്ടി തട്ടിപ്പ്; നളിനി ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്‍ക്കത്ത: മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ശാരദ ചിട്ടി തട്ടിപ്പ് കേസിലാണ് നളിനിക്കെതിരെ സിബിഐ കൊല്‍ക്കത്തയിലെ ബറസത്ത് കോടതിയില്‍ കുറ്റപത്രം ...