‘അഞ്ചുദിവസമായി പല്ലു തേച്ചിട്ട്; വെള്ളം പോലും കിട്ടിയില്ല’; ചികിത്സ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കോവിഡ് ബാധിച്ച വൃക്കരോഗി തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചു; ദാരുണം
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ അവഗണിക്കുകയാണെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതിപ്പെട്ടതിന് തൊട്ടടുത്ത ദിവസം കോവിഡ് രോഗിക്ക് ദാരുണമരണം. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി നകുലനാണ് ...