പെണ്‍കുട്ടിക്കൊപ്പം ടിക് ടോക് ചെയ്തു; ആണ്‍കുട്ടിയെ തേടിപ്പിടിച്ച് മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ പിതാവും സംഘവും നഗ്നനാക്കി നടത്തിച്ചു
ജയ്പുര്‍: പെണ്‍കുട്ടിക്കൊപ്പം ടിക് ടോക് ചെയ്ത ആണ്‍കുട്ടിയെ തേടിപ്പിടിച്ച് മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡിലൂടെ നഗ്നനാക്കി നടത്തിച്ചു. പെണ്‍കുട്ടിയുടെ പിതാവും സംഘവുമാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ...