‘കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനെ കാലന് എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നു’; സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍
ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശ്. കാലന് എന്തുകൊണ്ട് ഇത്രയും കാലം ...