മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറും: ബേക്കറി പൂട്ടി സീല്‍ ചെയ്തു
കോയമ്പത്തൂര്‍: മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചാരണം, ബേക്കറി പൂട്ടിച്ചു. കോയമ്പത്തൂരിലെ നെല്ലായ് ലാ സ്വീറ്റ് ബേക്കറിയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെര്‍ബല്‍ മൈസൂര്‍ ...