വീണ്ടും കുടുംബ ചിത്രവുമായി ജയറാം; ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’ ട്രെയിലര്‍ പുറത്തുവിട്ടു
മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായ ജയറാം വീണ്ടും ഒരു കിടിലന്‍ കുടുംബ ചിത്രവുമായി എത്തുന്നു. 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ...