വിമാനയാത്ര മോഹിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു; പഴയ ടിക്കറ്റ് എഡിറ്റ് ചെയ്ത് പ്രിന്റെടുത്ത് നല്കി മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി!
മൂവാറ്റുപുഴ: വിമാനയാത്ര മോഹിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത ബംഗാളികളെ കബളിപ്പിച്ച് മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി. നാല് ബംഗാളി യുവാക്കളാണ് കബളിക്കപ്പെട്ടത്. പഴയ ടിക്കറ്റ് എഡിറ്റ് ചെയ്ത് പ്രിന്റെടുത്താണ് ...