Tag: Muslim League

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) വിടവാങ്ങി. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ...

students | bignewslive

‘പുതിയ യൂണിഫോം അടിപൊളിയാണ്, ധരിക്കുന്ന ഞങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കുള്ളത്?’; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രതിഷേധിച്ച ലീഗിനോട് തുറന്നടിച്ച് വിദ്യാര്‍ത്ഥിനികള്‍

കോഴിക്കോട്: ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ...

‘ആറാം നൂറ്റാണ്ടിലല്ലെന്ന് നിങ്ങൾ എന്ന് തിരിച്ചറിയും’? മുസ്ലിം ലീഗിനെ വിമർശിച്ച് ജസ്ല മാടശ്ശേരി

‘ആറാം നൂറ്റാണ്ടിലല്ലെന്ന് നിങ്ങൾ എന്ന് തിരിച്ചറിയും’? മുസ്ലിം ലീഗിനെ വിമർശിച്ച് ജസ്ല മാടശ്ശേരി

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ഭാര്യ വീണയ്‌ക്കെതിരെയും നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ...

ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത്! സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല: ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ

ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത്! സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല: ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ. ഹരിത വിവാദത്തെ തുടര്‍ന്ന് ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് മുസ്ലിം ...

‘ഹരിത’ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു: കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്

‘ഹരിത’ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു: കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് വനിതാ വിഭാഗമായ 'ഹരിത'യുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. എംഎസ്എഫ് ...

സിപിഎം നേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകി; ലീഗ് നേതാക്കൾക്കെതിരെ കേസ്

സിപിഎം നേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകി; ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്: സിപിഎം നേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിന്റെ പരാതിയിലാണ് ...

എന്റെ റബ്ബേ, ‘ദം ബിരിയാണിയുടെ കാലമല്ലേ? ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവും’  അബ്ദുറബ്ബിന് മറുപടിയുമായി കെടി ജലീല്‍

എന്റെ റബ്ബേ, ‘ദം ബിരിയാണിയുടെ കാലമല്ലേ? ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവും’ അബ്ദുറബ്ബിന് മറുപടിയുമായി കെടി ജലീല്‍

മലപ്പുറം: മുസ്ലീംലീഗ് ഹരിത വിഷയത്തിലെ പികെ അബ്ദുറബ്ബിന്റെ ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട എന്ന പരാമര്‍ശത്തിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ. അബ്ദുറബ്ബിന്റെ പരാമര്‍ശം സംബന്ധിച്ച ...

‘ചന്ദ്രിക’യിലെ പ്രശ്‌നപരിഹാരത്തിന് മുഈനലിയെ ചുമതലപ്പെടുത്തിയിരുന്നു: ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്

‘ചന്ദ്രിക’യിലെ പ്രശ്‌നപരിഹാരത്തിന് മുഈനലിയെ ചുമതലപ്പെടുത്തിയിരുന്നു: ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിലെ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് ചുമതല ...

കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍; എംപി സ്ഥാനം രാജി വയ്ക്കും

വിവാദം കത്തുന്നതിനിടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു; നാളെ ചികിത്സയിലുള്ള ഹൈദരലി തങ്ങളെ കാണും

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തലസ്ഥാനത്ത് നിന്നും മലപ്പുറത്തേക്ക് തിരിച്ചു. നിയമസഭാ സമ്മേളനം ഉപേക്ഷിച്ചാണ് ...

40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു; ചന്ദ്രികയിൽ വൻക്രമക്കേട്: ആഞ്ഞടിച്ച് പാണക്കാട് കുടുംബം

40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു; ചന്ദ്രികയിൽ വൻക്രമക്കേട്: ആഞ്ഞടിച്ച് പാണക്കാട് കുടുംബം

മലപ്പുറം:പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവും പാണക്കാട് തങ്ങൾ കുടുംബാംഗവുമായ മൂഇനലി ശിഹാബ് തങ്ങൾ. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.