വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനെതിരെയും റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുത്; എകെ ബാലന്‍
തിരുവനന്തപുരം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വസികളാകരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസനകാര്യ മന്ത്രി എകെ ബാലന്‍. വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, അങ്ങനെയുളള ഇസ്ലാമില്‍ ...



