‘ അഭയം തേടി വന്നവർ ‘, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിക്കുന്ന കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് കുറിപ്പുമായ് മുസ്ലിം ലീഗ് നേതാവ്. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെകെഎ ...










