പ്രകടനപത്രിക പുറത്തിറക്കും മുമ്പ് പിണക്കത്തിലായ മുതിര്‍ന്ന നേതാക്കളെ ഇണക്കത്തിലാക്കാന് നേതൃത്വം..? അഡ്വാനി ഉള്‍പ്പടെയുള്ള നേതാക്കളെ അമിത് ഷാ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുന്‍പ് മുതിര്‍ന്ന നേതാക്കളെ അമിത് ഷാ സന്ദര്‍ശിക്കും. എല്‍കെ അഡ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ...