ധാരാവിയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്കും കൊവിഡ് 19; യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും തേടി അധികൃതര്‍
മുംബൈ: ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കും കൊവിഡ് ബാധ. ഇതോടെ ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വൈറസ് ബാധയെ തുടര്‍ന്ന് ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം ...