‘ഇനിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കൂ സഹോദരീ, ഈ ഉടായിപ്പ് പണികളൊക്കെ നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്ക്’ ബിന്ദു കൃഷ്ണയോട് മുകേഷ്
കൊല്ലം: ഇനിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കൂ സഹോദരീ, ഈ ഉടായിപ്പ് പണികളൊക്കെ നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്കെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദു കൃഷ്ണയ്ക്കെതിരെ നടനും എല്‍ഡിഎഫ് ...