പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന് പളളിയും തല്ക്കാലം തുറക്കില്ല
കോഴിക്കോട്:തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന് പളളിയും തല്ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന സമിതി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കഴിഞ്ഞ ദിവസം ...