സ്വന്തമായി വീടുമില്ല, വരുമാനവുമില്ല; രോഗിയായ ഭാര്യയെ പരിചരിക്കാന്‍ റേഷനരി വിറ്റ് ഈ വയോധികന്
അമ്പലപ്പുഴ: സ്വന്തമായി വീടും വരുമാന മാര്‍ഗ്ഗങ്ങളുമില്ലാതെ രോഗിയായ ഭാര്യയെ ചികിത്സിക്കാന്‍ റേഷനരി വിറ്റ് ജീവിക്കുകയാണ് 64കാരനായ മുഹമ്മദ് ഇസ്മായില്‍. രോഗിയായ ഭാര്യ 54കാരി ഷമീമയെ കാത്തുരക്ഷിക്കാനാണ് ഇസ്മായിലിന്റെ ...