റാഫേല്‍ ഇടപാട്; വിശദ വിവരങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് സിഎജി നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും. കൂട്ടത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ...