ധോണിയുടെ മകള്‍ക്കെതിരായ ഭീഷണി; ഗുജറാത്തിലെ കച്ച് സ്വദേശിയായ 16കാരന് അറസ്റ്റില്‍
റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന് എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന് അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. ...