പ്രഭാസ് നായകനായെത്തുന്ന ചിത്രം ‘സഹോ’; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
പ്രശസ്ത തെലുങ്ക് സംവിധായകന് സുജിത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് 'സഹോ'. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ ...