കാഞ്ഞിരംകുളത്ത് സ്കൂള്‍ ബസ് കത്തിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് സ്കൂള്‍ ബസിന് തീയിട്ട് നശിപ്പിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നാഴ്ച മുമ്പ് കാഞ്ഞിരംകളം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ബസ് കത്തിച്ച സംഭവത്തിന്റെ വീഡിയോ ...