വേമ്പനാട്ട് കായലിന്റെ ‘കാവലാളായ’ രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച പുതിയ വള്ളം നല്‍കും: ബോബി ചെമ്മണ്ണൂര്‍
കുമരകം: മന് കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് ബോബി ചെമ്മണ്ണൂര്‍ മോട്ടോര്‍ ഘടിപ്പിച്ച പുതിയ വള്ളം സമ്മാനമായി നല്‍കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...