Tag: mother in law

കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വീടിനകത്തെ ശുചിമുറിയിൽ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ. ദുരൂഹസാഹചര്യത്തിൽ ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ...

മരുമകളെ പൂര്‍ണയാകാന്‍ സഹായിക്കുന്നത് അമ്മായിയമ്മ, ഇങ്ങനെയൊരു ഭര്‍തൃമാതാവിനെ കിട്ടിയ താന്‍ ഭാഗ്യവതി; മനസ്സുതുറന്ന് ജനീലിയ

മരുമകളെ പൂര്‍ണയാകാന്‍ സഹായിക്കുന്നത് അമ്മായിയമ്മ, ഇങ്ങനെയൊരു ഭര്‍തൃമാതാവിനെ കിട്ടിയ താന്‍ ഭാഗ്യവതി; മനസ്സുതുറന്ന് ജനീലിയ

മുംബൈ: നിരവധി ആരാധകരുള്ള സിനിമാതാരമാണ് നടി ജനീലിയ ഡിസൂസ. നടന്‍ റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നുവെങ്കിലും സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. ഫോട്ടോകളും വീഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി ...

ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനും സംസാരിക്കാനും സമ്മതിച്ചില്ല; ഭര്‍തൃമാതാവിനെ പരസ്യമായി കൈയ്യേറ്റം ചെയ്ത് മരുമകളും അമ്മയും

ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനും സംസാരിക്കാനും സമ്മതിച്ചില്ല; ഭര്‍തൃമാതാവിനെ പരസ്യമായി കൈയ്യേറ്റം ചെയ്ത് മരുമകളും അമ്മയും

ഹൈദരാബാദ്: ഭര്‍തൃമാതാവിനെ പരസ്യമായി കൈയ്യേറ്റം ചെയ്ത മരുമകള്‍ക്കെതിരെയും ഇവരുടെ മാതാവിനെതിരേയും നടപടി സ്വീകരിച്ച് പോലീസ്. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂണ്‍ നഗര്‍ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ...

ഭാര്യയുമായി വഴക്ക്; സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യയുടെ മാതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു, മരുമകന്‍ അറസ്റ്റില്‍, സംഭവം പരവൂരില്‍

ഭാര്യയുമായി വഴക്ക്; സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യയുടെ മാതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു, മരുമകന്‍ അറസ്റ്റില്‍, സംഭവം പരവൂരില്‍

പരവൂര്‍(കൊല്ലം): ഭാര്യയുമായി വഴക്കിടുന്നതിനിടെ സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യ മാതാവിന്റെ പല്ല് അടിച്ച് കൊഴിച്ച് മരുമകന്‍. ആറ് പല്ലുകളാണ് മരുമകന്‍ അടിച്ച് കൊഴിച്ചത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ...

പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുത്തില്ല, എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ അറസ്റ്റില്‍; വീഡിയോ

പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുത്തില്ല, എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ അറസ്റ്റില്‍; വീഡിയോ

ചണ്ഡീഗഡ്: പെന്‍ഷനായി ലഭിച്ച പണം നല്‍കാത്തതിന്റെ പേരില്‍ എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. അയല്‍വാസിയായ യുവതിയാണ് ...

വീടു വിറ്റ് പണം നല്‍കിയില്ല; മരുമകന്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊന്നു

വീടു വിറ്റ് പണം നല്‍കിയില്ല; മരുമകന്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊന്നു

നെയ്യാറ്റിന്‍കര: വീടു വിറ്റ് പണം നല്‍കാത്തതിന്റെ പേരില്‍ മരുമകന്‍ അമ്മായിയമ്മയെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിതകുമാറിന്റെ ...

അമ്മായിയമ്മ മരിച്ചു; മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി

അമ്മായിയമ്മ മരിച്ചു; മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി

കോലാപൂര്‍: അമ്മായിയമ്മയുടെ വിയോഗത്തില്‍ മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി. കോലാപൂരിലെ ജുന രാജ്‌വാദ അപ്‌തെ നഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെഷുബാംഗി (49)യാണ് വീടിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ...

സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ട്, തന്നെ മര്‍ദ്ദിച്ച ഭര്‍തൃമാതാവിന്റെ പിന്നില്‍ അണിനിരക്കുന്നത് ബിജെപി പ്രവര്‍ത്തകരാണ്; ആരോപണവുമായി കനക ദുര്‍ഗ

സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ട്, തന്നെ മര്‍ദ്ദിച്ച ഭര്‍തൃമാതാവിന്റെ പിന്നില്‍ അണിനിരക്കുന്നത് ബിജെപി പ്രവര്‍ത്തകരാണ്; ആരോപണവുമായി കനക ദുര്‍ഗ

പെരിന്തല്‍മണ്ണ: അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കനക ദുര്‍ഗ. തന്നെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത് വെറും ദേഷ്യം കൊണ്ട് ...

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ രോക്ഷം പൂണ്ട് അമ്മായിയമ്മ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മകന് ബിസിനസ് ചെയ്യാന്‍ മരുമകളോട് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ രോക്ഷം പൂണ്ട് അമ്മായിയമ്മ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചഞ്ചല്‍ ...

വ്യഭിചാരം ചെയ്യുന്നുവെന്ന് സംശയം; മരുമകളെ മൃഗീയമായി പൊള്ളലേല്‍പ്പിച്ച് അമ്മായിയമ്മ

വ്യഭിചാരം ചെയ്യുന്നുവെന്ന് സംശയം; മരുമകളെ മൃഗീയമായി പൊള്ളലേല്‍പ്പിച്ച് അമ്മായിയമ്മ

മധുര: മരുമകള്‍ വ്യഭിചാരം ചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മൃഗീയമായി പൊള്ളലേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ഇവര്‍ തീക്കൊള്ളികൊണ്ട് മരുമകളുടെ കൈവെള്ളയില്‍ മൃഗീയമായി പൊള്ളിക്കുകയായിരുന്നു. സുമാനി എന്ന ...

Recent News