മൂന്ന് വയസ്സുകാരിക്ക് നേരെ ക്രൂരമര്‍ദ്ദനം, തീ വെച്ച് പൊള്ളിച്ചു, അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
അമരാവതി: ആന്ധ്രയില്‍ മൂന്നു വയസുകാരിക്ക് നേരെ ക്രൂരപീഡനം. സംഭവത്തില്‍ അമ്മയെയും ആണ്‍ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആണ്‍ സുഹൃത്ത് ശ്രീറാമുമാണ് ...

