മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 16പേരുള്ള വള്ളം മറിഞ്ഞു, മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വര്‍ക്കല സ്വദേശികളായ പതിനാറുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ...

