Tag: moral policing

ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം, രണ്ട് പേര്‍ പിടിയില്‍

ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം, രണ്ട് പേര്‍ പിടിയില്‍

കൊല്ലം: ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ത്ഥി സംഘത്തോട് സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ആയൂര്‍ സ്വദേശികളായ അന്‍വര്‍ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം ...

‘ഹിന്ദു യുവതി അന്യമതസ്ഥനോട് സംസാരിക്കരുത്’,  കര്‍ണാടകയില്‍ മലയാളി യുവാവിന് നേരെ സദാചാര ആക്രമണം, നാല് പേര്‍ അറസ്റ്റില്‍

‘ഹിന്ദു യുവതി അന്യമതസ്ഥനോട് സംസാരിക്കരുത്’, കര്‍ണാടകയില്‍ മലയാളി യുവാവിന് നേരെ സദാചാര ആക്രമണം, നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര ആക്രമണം. സംഭവത്തില്‍ ശ്രീരാമസേനാ പ്രവര്‍ത്തകരടക്കം നാല് പേരെ പോലീസ് പിടികൂടി. മംഗളൂരുവിലെ പനമ്പൂര്‍ ബീച്ചില്‍ കഴിഞ്ഞ ...

സദാചാര ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ മരിച്ച സംഭവം: ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

സദാചാര ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ മരിച്ച സംഭവം: ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. എട്ട് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇരിങ്ങാലക്കുട റൂറല്‍ എസ് ...

Youth mass replay | Bignewslive

പെണ്‍കുട്ടികള്‍ ആല്‍ത്തറയില്‍ ഇരിക്കരുതെന്ന് ബോര്‍ഡ്; ഇടപെട്ട് ചെറുപ്പക്കാര്‍, ബോര്‍ഡിന് താഴെ കൂട്ടത്തോടെ ഇരുന്ന് മറുപടി, മാസ് എന്ന് സോഷ്യല്‍മീഡിയ

കൊല്ലം: പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കരുതെന്ന ബോർഡ് വെച്ച സദാചാരവാദികൾക്ക് മറുപടിയുമായി ഒരു കൂട്ടം ചെറുപ്പക്കാർ. ശാസ്താംകോട്ട കോളേജ് റോഡിൽ ജീവൻ സ്റ്റുഡിയോയുടെ സമീപത്തുള്ള ആൽത്തറയിലാണ് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി ...

മാന്നാറില്‍ സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ സദാചാര ഗുണ്ട ആക്രമണം; അക്രമികളെ പിടികൂടി പോലീസ്

മാന്നാറില്‍ സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ സദാചാര ഗുണ്ട ആക്രമണം; അക്രമികളെ പിടികൂടി പോലീസ്

ആലപ്പുഴ: സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ മാന്നാറില്‍ സാദാചാര ഗുണ്ടാ ആക്രമണം. സെയില്‍സ് എക്‌സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കള്‍ക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്. ALSO READ- ...

മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിന്: നഗരമധ്യത്തില്‍  യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച് സദാചാരക്കാര്‍

മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിന്: നഗരമധ്യത്തില്‍ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച് സദാചാരക്കാര്‍

ബംഗളൂരു: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബംഗ്ലൂരു നഗരത്തിലാണ് സംഭവം. രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരുവരെയും തടഞ്ഞു ...

വെള്ളയണിക്കല്‍ പാറ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പെണ്‍കുട്ടികളെ വടിയെടുത്ത് അടിച്ച് ഓടിച്ച് സംഘം; നിസാരമാക്കി പോലീസ്

വെള്ളയണിക്കല്‍ പാറ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പെണ്‍കുട്ടികളെ വടിയെടുത്ത് അടിച്ച് ഓടിച്ച് സംഘം; നിസാരമാക്കി പോലീസ്

തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെള്ളയണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നാലെ സദാചാര ആക്രമണം നടത്തി ഒരു സംഘം. തിരുവനന്തപുരം പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ ...

കുടുംബസമേതം പൊക്കുന്ന് മലയിലെത്തിയ പ്രതിശ്രുത വധൂവരൻമാർക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

കുടുംബസമേതം പൊക്കുന്ന് മലയിലെത്തിയ പ്രതിശ്രുത വധൂവരൻമാർക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

കാക്കൂർ; കുടുംബത്തോടൊപ്പം സായാഹ്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ പൊക്കുന്ന് മലയിൽ എത്തിയ പ്രതിശ്രുത വധൂവരൻമാർക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവാവും യുവതിയും പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേർ ...

എറിഞ്ഞത് പട്ടിക്ക്, കൊണ്ടത് പോലീസിന്; ജീപ്പിന്റെ ചില്ല് തകര്‍ത്തതിന് കേസും; പുലിവാല് പിടിച്ച് പതിനേഴുകാരന്‍

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി പുലിവാല് പിടിച്ചു

കോട്ടയം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ...

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇരുന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും ചോദ്യം ചെയ്തു; പ്രദേശവാസിക്ക് ക്രൂര മർദ്ദനം; നാട്ടുകാരുടെ പരാതി

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇരുന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും ചോദ്യം ചെയ്തു; പ്രദേശവാസിക്ക് ക്രൂര മർദ്ദനം; നാട്ടുകാരുടെ പരാതി

കോട്ടയം: കോട്ടയത്ത് കാരാപ്പുഴയിൽ പാലത്തിന് സമീപത്ത് കാർ നിർത്തിയിട്ട് കാറിനകത്തിരുന്ന് സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മർദ്ദനം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയം ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.