Tag: Moral policing India

രാജ്യത്ത് അഴിഞ്ഞാടി വീണ്ടും സദാചാരം; കാമുകിയ്‌ക്കൊപ്പം കണ്ട വിദ്യാര്‍ത്ഥിയെ ഒറ്റു പറ്റം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചും കുത്തി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തി!

രാജ്യത്ത് അഴിഞ്ഞാടി വീണ്ടും സദാചാരം; കാമുകിയ്‌ക്കൊപ്പം കണ്ട വിദ്യാര്‍ത്ഥിയെ ഒറ്റു പറ്റം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചും കുത്തി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തി!

തിരുച്ചിറപ്പള്ളി: രാജ്യത്തിന് നാണക്കേടായി വീണ്ടും സദാചാര ഗുണ്ടായിസം. കാമുകിയ്‌ക്കൊപ്പം കണ്ടുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ സദാചാരവാദികള്‍ മര്‍ദ്ദിച്ചും കുത്തി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന ...

Recent News