മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ സിനിമ ഒരുങ്ങുന്നു; ആവേശത്തില്‍ ആരാധകര്‍
മോഹന്‍ലാല്‍- ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാലും തൃഷയും നായികാ നായകന്മാരായേക്കും എന്നാണ് സൂചന. ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ആവും എന്നാണ് റിപ്പോര്‍ട്ട് ...