Tag: mohanan vaidyar

mohanan vaidar | bignewslive

മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ പരിശോധനയില്‍

തിരുവനന്തപുരം: അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍; തടഞ്ഞുവച്ച് പോലീസും ആരോഗ്യവകുപ്പും

കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍; തടഞ്ഞുവച്ച് പോലീസും ആരോഗ്യവകുപ്പും

തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാമെന്ന വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍. ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ ...

മരുന്ന് നിർത്തി കുഞ്ഞിന് നൽകിയത് പൊൻകാരം; മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയിൽ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ

ഞങ്ങളുടെ അസുഖം ഭേദമാക്കിയ മോഹനൻ വൈദ്യർക്ക് എതിരെ നടപടി എടുക്കരുത്; രോഗശാന്തി ലഭിച്ചെന്ന് അവകാശപ്പെട്ട് രോഗികളുടെ കൂട്ടായ്മ

കോട്ടയം: വ്യാജചികിത്സയുടെ പേരിൽ പരാതി ഉയർന്നതോടെ സർക്കാർ നടപടിയെടുത്ത പാരമ്പര്യ ചികിത്സകൻ മോഹനൻ വൈദ്യർക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ. മോഹനൻ വൈദ്യരുടെ ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നടപടികളിൽ ...

ഒന്നരവയസുകാരിയുടെ മരണം: മോഹനന്‍ വൈദ്യരെ ജാമ്യത്തില്‍ വിട്ടു

ഒന്നരവയസുകാരിയുടെ മരണം: മോഹനന്‍ വൈദ്യരെ ജാമ്യത്തില്‍ വിട്ടു

കായംകുളം: ചികിത്സാ പിഴവ് മൂലം ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കായംകുളം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മോഹനന്‍ വൈദ്യര്‍ക്ക് ...

മോഹനന്‍ വൈദ്യര്‍ക്ക് വീണ്ടും കുരുക്ക്; പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ

മോഹനന്‍ വൈദ്യര്‍ക്ക് വീണ്ടും കുരുക്ക്; പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ

കൊച്ചി: മോഹനന്‍ വൈദ്യര്‍ക്ക് വീണ്ടും കുരുക്ക്. വൈദ്യര്‍ക്കെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് രംഗത്ത് വന്നിരിക്കുന്നത്. ഓച്ചിറയില്‍ ജെഎന്‍ വൈദ്യശാലയെന്ന പേരില്‍ നടത്തി വരുന്ന ചികിത്സക്കെതിരെയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ കാപ്സ്യൂള്‍ ...

ഒന്നര വയസ്സുകാരിയുടെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുത്തു

മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി: ആയുര്‍വേദ ആശുപത്രി അടച്ചുപൂട്ടാന്‍ നോട്ടീസ്

ആലപ്പുഴ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആയുര്‍വേദ ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. അശാസ്ത്രീയമായ ...

മോഹനന്‍വൈദ്യരുടെ കെണിയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും അക്കുക്കാക്ക കൂടെയുണ്ടാവുമായിരുന്നു; അധ്യാപികയുടെ വെളിപ്പെടുത്തല്‍

മോഹനന്‍വൈദ്യരുടെ കെണിയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും അക്കുക്കാക്ക കൂടെയുണ്ടാവുമായിരുന്നു; അധ്യാപികയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിരവധി പേരാണ് മോഹനന്‍ വൈദ്യരുടെ വ്യാജചികിത്സയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹോദരന്മാരുടെ മരണത്തിന് പിന്നിലും മോഹന്‍ വൈദ്യരുടെ കൈകളാണെന്ന് വെളിപ്പെടുത്തി ...

കാന്‍സര്‍ വന്നത് സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്ന്, അലോപ്പതി ചികിത്സ ബിസിനസ് ആണെന്ന് പറഞ്ഞ ആള്‍ ഒരു മാസം കൊണ്ട് വാങ്ങിയത് മുപ്പതിനായിരം രൂപ; മോഹനന്‍ വൈദ്യര്‍ക്കെതിരെ  ആരോപണവുമായി നന്ദു മഹാദേവ

കാന്‍സര്‍ വന്നത് സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്ന്, അലോപ്പതി ചികിത്സ ബിസിനസ് ആണെന്ന് പറഞ്ഞ ആള്‍ ഒരു മാസം കൊണ്ട് വാങ്ങിയത് മുപ്പതിനായിരം രൂപ; മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണവുമായി നന്ദു മഹാദേവ

തൃശ്ശൂര്‍: മോഹനന്‍ വൈദ്യരുടെ ചികിത്സാ രീതിക്കെതിരെ ഗുരുതര ആരോപണവുമായി നന്ദു മഹാദേവ. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച തിരുവനന്തപുരം സ്വദേശിയാണ് നന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നന്ദു മോഹനന്‍ ...

ഒന്നര വയസ്സുകാരിയുടെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുത്തു

ഒന്നര വയസ്സുകാരിയുടെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ ...

മരുന്ന് നിർത്തി കുഞ്ഞിന് നൽകിയത് പൊൻകാരം; മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയിൽ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ

മോഹനനൻ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കുക; സമരവുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ: മോഹനൻ വൈദ്യരുടെ വ്യാജചികിത്സയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയുടെ സമരം. ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിലാണ് മോഹനൻ വൈദ്യർക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുന്നത്. മോഹനൻ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണമെന്നും ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.