വ്യാജ അക്കൗണ്ടുകളെ പൂട്ടി; നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണവും കുത്തനെ താഴേയ്ക്ക്, കുറവ് നാല് ലക്ഷത്തോളം!
ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ തുടങ്ങിയതോടെ ആളില്ലാത്ത ഗ്രൗണ്ടുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഏകദേശം നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് കുറഞ്ഞത്. വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ ...