Tag: mob lynching

attack| bignewslive

പതിവായി അടക്കമോഷണം, യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

തൃശൂര്‍: തൃശ്ശൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം. അടയ്ക്ക മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ...

Murder | Bignewslive

പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപണം : മധ്യപ്രദേശില്‍ ആദിവാസി യുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍ : പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് മധ്യപ്രദേശിലെ സിയോനിയില്‍ രണ്ട് ആദിവാസി യുവാക്കളെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ഇരുപത് പേരടങ്ങിയ സംഘത്തിന്റെ ആക്രമണത്തില്‍ മറ്റൊരു യുവാവിന് ...

Blasphemy | Bignewslive

ഖുറാന്‍ കത്തിച്ചെന്നാരോപണം : പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ഇസ്ലാമാബാദ് : ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പഞ്ചാബ് പ്രവിശ്യയിലുള്ള ഖാനേവാലിലെ തുലംബ ടൗണില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ് മുഷ്താഖ് എന്നയാളാണ് ...

Rahul Gandhi | Bignewslive

“2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ല, നന്ദി മോഡിജീ” : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയതിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2014ന് മുമ്പ് ആള്‍ക്കൂട്ടക്കൊലപാതകം എന്ന് കേട്ടിട്ട് പോലുമില്ലെന്ന് ...

കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരത്തെ നാല്പതോളം പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം ...

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ല; മുസ്ലീമുകള്‍ എല്ലാവരും രാജ്യദ്രോഹികളാണെന്ന ധാരണ ആളുകളുടെ മനസ്സില്‍ ബിജെപി കുത്തിവച്ചിരിക്കുകയാണ്; ഒവൈസി

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ല; മുസ്ലീമുകള്‍ എല്ലാവരും രാജ്യദ്രോഹികളാണെന്ന ധാരണ ആളുകളുടെ മനസ്സില്‍ ബിജെപി കുത്തിവച്ചിരിക്കുകയാണ്; ഒവൈസി

ന്യൂഡല്‍ഹി; രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയും ആര്‍എസ്എസും ആളുകളുടെ മനസ്സിലേക്ക് മുസ്ലീം വിരുദ്ധത കുത്തിവച്ചിരിക്കുകയാണ്. മുസ്ലീമുകള്‍ എല്ലാവരും ...

പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടന്നിടത്തെല്ലാം ജയിച്ചത് ബിജെപി; ദാദ്രിയിലും ബിജെപി ആധിപത്യം

പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടന്നിടത്തെല്ലാം ജയിച്ചത് ബിജെപി; ദാദ്രിയിലും ബിജെപി ആധിപത്യം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും. ഉത്തര്‍പ്രദേശിലെ ...

കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: കാരണം പൂര്‍വ്വവൈരാഗ്യം; ജിബിനെ രണ്ട് മണിക്കൂര്‍ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സദാചാര കൊലപാതകമല്ലെന്ന് പോലീസ്

കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: കാരണം പൂര്‍വ്വവൈരാഗ്യം; ജിബിനെ രണ്ട് മണിക്കൂര്‍ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സദാചാര കൊലപാതകമല്ലെന്ന് പോലീസ്

കൊച്ചി: പാലച്ചുവട് റോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പൂര്‍വ്വവൈരാഗ്യത്തെ തുര്‍ന്നുള്ള കൊലപാതകമെന്ന് പോലീസ്. സദാചാര കൊലപാതകമെന്നായിരുന്നു മുന്‍പ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ജിബിന്‍ ടി ...

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം! നരേന്ദ്ര മോഡിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം! നരേന്ദ്ര മോഡിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. സംവരണ പ്രക്ഷോഭകര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്നു. സുരേഷ് വാട്‌സെന്ന പോലീസ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ...

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യം; വസുന്ധര രാജെ

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യം; വസുന്ധര രാജെ

ജയ്പൂര്‍: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണെന്നും അത് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. വസുന്ധര സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.